കർഷക കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി കടയ്ക്കാട് കൃഷി ഓഫീസിനു മുന്നിൽ ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : കൃഷിനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകുക, നെല്ലിന്റെ വില നൽകുക, വന്യമൃഗങ്ങളിൽനിന്നും കർഷകരെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി കടയ്ക്കാട് കൃഷി ഓഫീസിനു മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡൻറ് അഡ്വ. ടി.എച്ച്. സിറാജുദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മുരളീധരൻപിള്ള തോട്ടത്തിലേത്ത് അധ്യക്ഷത വഹിച്ചു. ഇ.എസ്. നുജുമുദീൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി പഴകുളം സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.വി.0 രാജൻ,

കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സക്കറിയ വർഗീസ്, ഡിസിസി ജനറൽ സെക്രട്ടറി ഡി.എൻ. തൃദിപ്, ഡിസിസി അംഗം നൗഷാദ് റാവുത്തർ, കർഷക കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി.എസ്. വേണുകുമരൻനായർ, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ മണ്ണിൽ രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...