200 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള ചി​റ്റി​ല​പ്പാ​ട​ത്തെ നെ​ല്ല് മു​ഴു​വ​ന്‍ ഉ​ണ​ക്കി​യെ​ടു​ക്കു​വാന്‍ കഴിയുന്നില്ല ; ക​ര്‍​ഷ​ക​ര്‍ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : മ​ഴ​ക്കാ​ല​ത്തെ കൊ​യ്ത്ത് മാ​ത്ര​മ​ല്ല, കൊ​യ്‌​തെ​ടു​ക്കു​ന്ന നെ​ല്ല് ഉ​ണ​ങ്ങി​വി​ല്‍​ക്കാ​നും ചി​റ്റി​ല​പ്പാ​ട​ത്തെ ക​ര്‍​ഷ​ക​ര്‍ ബു​ദ്ധി​മു​ട്ടു​ന്നു. കൊ​യ്ത്ത്​ അ​ടു​ക്കു​മ്പോ​ള്‍ വേ​ന​ല്‍​മ​ഴ​യും വെ​ള്ള​വു​മാ​ണ്​ വി​ല്ല​നെ​ങ്കി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​വര്‍ഷമായി ക​ളം​ക​യ​റ​ലും നെ​ല്ലു​ണ​ക്ക​ലും പ്ര​ശ്‌​ന​മാ​ണ്. പാ​ട​ത്തി​ന്റെ  തീ​ര​ത്തു​ള്ള നാ​ദ​ന​ടി ക​ള​ത്തി​നോ​ടു ചേ​ര്‍​ന്നു​ണ്ടാ​യി​രു​ന്ന റ​വ​ന്യൂ പു​റം​പോ​ക്കു​ഭൂ​മി ഏ​ഴു​പേ​ര്‍​ക്ക് വീടു​​വെ​ക്കാ​നാ​യി പ​കു​ത്ത് ന​ല്‍​കി​യ​തോ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ ക​ളം​ക​യ​റു​ന്ന​തി​നാ​യി ബു​ദ്ധി​മു​ട്ടു​ന്ന​ത്.

200 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള ചി​റ്റി​ല​പ്പാ​ട​ത്തെ നെ​ല്ല് മു​ഴു​വ​ന്‍ ഉ​ണ​ക്കി​യെ​ടു​ക്കു​വാ​നു​ള്ള​ത് വ​ള​രെ കു​റ​ച്ച്‌ സ്ഥ​ലം മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം സ്ഥ​ലം വാ​ട​ക​ക്കെ​ടു​ത്താ​ണ് ക​ര്‍​ഷ​ക​ര്‍ നെ​ല്ല് ഉ​ണ​ക്കി​യെ​ടു​ത്ത​ത്. ഉ​ണ​ക്ക് കുറവാ​യാ​ല്‍ സ​പ്ലൈ​കോ നെ​ല്ല് സം​ഭ​രി​ക്കു​ക​യു​മി​ല്ല. വൈ​ക്കോ​ല്‍ ഉ​ണ​ക്കി​യെ​ടു​ക്കാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ വൈ​ക്കോ​ല്‍ സം​ഭ​ര​ണം ന​ട​ത്തു​ന്നു​മി​ല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി കെ എം ഷാജി...

0
കോഴിക്കോട്: തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി...

ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഒരേ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണെന്ന് മാധവ്...

0
കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി...

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം

0
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം. മലപ്പുറത്തെ കോൺഗ്രസ്...

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇരുസഭകളും നിര്‍ത്തിവെച്ചു

0
ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...