കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ ക്ലാ​സ് ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ ക്ലാ​സ് ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം പോ​ലീ​സ് അ​ട​ച്ചു​പൂ​ട്ടി. സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ കോ​ഴ്‌​സ് സം​ബ​ന്ധ​മാ​യ ക്ലാ​സു​ക​ള്‍ ന​ട​ത്തു​ന്ന തേ​വ​ര​യി​ലെ സ്ഥാപനത്തിനെതിരെയാണ് ന​ട​പ​ടി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ 40 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ പങ്കെ​ടു​പ്പി​ച്ച്‌ ഇ​വി​ടെ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​തെ സ്ഥാ​പ​നം ഇ​നി തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച​തി​ന് 5,000 രൂ​പ പി​ഴ​യും പോ​ലീ​സ് ഈ​ടാ​ക്കും. കോ​ഴ്‌​സ് സംബന്ധമായ ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്ഥാ​പ​നം തു​റ​ന്ന​തെ​ന്നാ​ണ് ഉ​ട​മ​യു​ടെ വാ​ദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...