പൊതുജനങ്ങളുടെ സുരക്ഷയാണ് പ്രധാനം : പാര്‍ലമെന്റ് മാര്‍ച്ച്‌ മാറ്റിവെച്ച്‌ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റിനു മുന്നില്‍ കര്‍ഷകര്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച്‌ മാറ്റിവെച്ചു. ദില്ലിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച ചേര്‍ന്ന യോഗത്തിന് ശേഷം സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനം അറിയിച്ചു.

കൊവിഡ് പോരാളികളെ കര്‍ഷകര്‍ കഴിയുന്നത്ര സഹായിക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. തലസ്ഥാനത്തേക്കുള്ള അവശ്യസേവനങ്ങള്‍ക്കായി ദില്ലി അതിര്‍ത്തിയിലേക്കുള്ള റോഡിന്റെ ഒരു ഭാഗം തുറക്കുമെന്നും കര്‍ഷക സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രതിഷേധ മാര്‍ച്ച്‌ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...