ഹരിയായ അതിര്‍ത്തിയിലെ കര്‍ഷക സമരം ; യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

സിംഗു : ഹരിയായ അതിര്‍ത്തിയില്‍ കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് യുവാവിനെ ക്രൂരമായ കൊലപ്പെടുത്തി. യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം വലതുകൈ വെട്ടിമാറ്റി ബാരിക്കേഡില്‍ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. പ്രദേശത്തേക്ക് എത്തിയ പോലീസ് സംഘത്തേയും ഒരു സംഘം തടഞ്ഞു. ഗുരു ഗ്രന്ഥത്തെ അപമാനിച്ചു എന്നാരോപിച്ചാണ് 35 വയസ് തോന്നിക്കുന്ന യുവാവിനെ കൊന്നതെന്നാണ് റിപ്പോര്‍ട്ട്.

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന നിഹാംഗുകളാണ് കൊലയ്ക്കു പിന്നിലെന്നാണ് ആരോപണം. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് കര്‍ഷക സംഘടന നേതാക്കള്‍ പ്രതികരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടുത്തുള്ള സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭയാനകമായ രംഗത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...