കർഷകർക്ക് നഷ്ടപരിഹാരം നൽകണം ; സ്വതന്ത്ര കർഷകസംഘം

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : വെള്ളംകയറി കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സ്വതന്ത്ര കർഷകസംഘം സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. തകഴി പഞ്ചായത്തിലെ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു അവർ. സംസ്ഥാന ഭാരവാഹികളായ കെ.വി. ബഷീർ ഹാജി, അബ്ദുൽറഹ്‌മാൻ മാസ്റ്റർ, നസീർ വളയം, മുസ്‌ലിംലീഗ് ജില്ലാ ഖജാൻജി കമാൽ എം മാക്കിയിൽ, പി.എച്ച് ബൈജു, സ്വതന്ത്ര കർഷസംഘം ജില്ലാ പ്രസിഡന്റ് എൻ.എ ജബ്ബാർ, മഷ്ഹൂർ പൂത്തറ, ഹമീദുകുഞ്ഞ്, സൈനുലാബ്ദീൻ, മുഹമ്മദ് സാലി, എം.കെ നാസർ, അലിയാരുകുഞ്ഞ്‌ മാന്തറ, എൻ.ആർ രാജ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...