കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപിടിച്ചു ; സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ബജിത് ലാൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപിടിച്ച എസ്ഐ അറസ്റ്റിൽ. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന് തൊട്ടടുത്തുള്ള അപ്പാർട്മെന്റിൽ താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

അതിക്രമം ഉണ്ടായതിനെ തുടർന്ന് വീട്ടമ്മ കരിങ്കുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ബജിത് ലാലിനെ അപ്പാർട്മെന്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവസമയം പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ മദ്യലഹരിയിലായിരുന്നോ എന്നതുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി

0
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി....

നിർമ്മാണ സാമഗ്രികൾക്ക് തമിഴ്‌നാടിന്റെ നിയന്ത്രണം ; മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് വി.ഡി സതീശൻ

0
തിരുവനന്തപുരം : കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ നേരിടുന്ന നിർമ്മാണ സാമഗ്രികളുടെ...

തൂഫാന്‍ ജാഗരണില്‍ അണിചേര്‍ന്ന് നൂറുകണക്കിന് ജനങ്ങള്‍

0
പത്തനംതിട്ട : ലഹരി വിരുദ്ധ ജനകീയ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പത്തനംതിട്ടയില്‍...

പന്തളത്ത് കാര്‍ ഇലക്‌ട്രിക് പോസ്റ്റും വീടിന്റെ മതിലും തകര്‍ത്തു : ആര്‍ക്കും പരിക്കില്ല

0
പന്തളം : നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി ഇലക്‌ട്രിക് പോസ്റ്റും വീടിന്റെ മതിലും...