ഇതു സര്‍ക്കസോ സിനിമയോ അല്ല കോടതിയാണ് ; ഷര്‍ട്ടിടാതെ വന്ന ആളെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെ, ഒരാള്‍ ഷര്‍ട്ടിടാതെ ഓണ്‍ലൈനില്‍ എത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ജഡ്ജി. ഇതു സര്‍ക്കസോ സിനിമയോ അല്ല, കോടതിയാണ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. എന്താണ് നടക്കുന്നതെന്നും, ഇത്തരക്കാരെ പുറത്താക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ഇയാള്‍ ഓണ്‍ലൈന്‍ കോടതിയില്‍ നിന്ന് പുറത്തുപോയി.

കോവിഡ് സാഹചര്യം മൂലം ഹൈക്കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വെര്‍ച്വല്‍ കോടതിയില്‍ ഷര്‍ട്ടിടാത്തയാള്‍ കടന്നു വന്നത്. രണ്ടു തവണ ദൃശ്യം തെളിഞ്ഞപ്പോഴാണ് കോടതി ഇക്കാര്യം ശ്രദ്ധിച്ചത്. ഹാജരായി വാദം നടത്താന്‍ കഴിയും വിധം ഫിസിക്കല്‍ സിറ്റിങ് ഒരുക്കാനുള്ള നീക്കം ഹൈക്കോടതിയില്‍ തുടങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...