കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നയം ജനാധിപത്യവിരുദ്ധo : ജോസ് കെ.മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച പാര്‍ലമെന്റ് അംഗങ്ങള്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നയം ജനാധിപത്യവിരുദ്ധമെന്ന് ജോസ് കെ.മാണി പറഞ്ഞു.

സമരം 10 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കര്‍ഷകസംഘടനകള്‍ ഭാരത്ബന്ദ് പ്രഖ്യാപിച്ചത്. ഈ പ്രക്ഷോഭം വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഏറ്റെടുക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. സമരത്തെ പിന്തുണച്ച ജനനേതാക്കളെ വീട്ടുതടങ്കിലാക്കിയും ജയിലില്‍ അടച്ചും പ്രക്ഷോഭത്തെ തകര്‍ക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...

മല്ലപ്പള്ളി – തിരുവല്ല റോഡില്‍ വാഹനാപകടം : യാത്രക്കാര്‍ക്ക് പരിക്ക്

0
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡില്‍ ചെങ്ങരൂര്‍ചിറയില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍...