മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ആറ് മാസം പ്രായമുള്ള അര്‍ഷ് ആണ് മരിച്ചത്. യുപി ബേസായി ഇസ്ലാംപുരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അര്‍ഷിന്റെ മൂന്ന് വയസുകാരിയായ സഹോദരി ബുഷ്രയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

കുട്ടികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. കിടക്കയ്ക്ക് അരികിലായി കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീ പടരുകയായിരുന്നു. അര്‍ഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ ബ്രുഷ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...