സമരം കടുപ്പിക്കാന്‍ പുതിയ മാര്‍ഗo : വലിയ കൂട്ടം വളര്‍ത്തു മൃഗങ്ങളുമായി ഡല്‍ഹിയിലേക്ക് കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷിക ദ്രോഹ നിയമങ്ങള്‍ക്കെതിരെ സമരമുഖത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണയേറുന്നു. കര്‍ഷക സമരം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ സമരം കടുപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങളുമായി കര്‍ഷകര്‍.

രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകരാണ് വലിയ കൂട്ടം വളര്‍ത്തു മൃഗങ്ങളുമായി ഡല്‍ഹിയിലേക്ക് തിരിച്ചത്. ആയിരക്കണക്കിന് പശു, കാള, എരുമ തുടങ്ങിയ മൃഗങ്ങളുമായാണ് കര്‍ഷക സംഘം ഡല്‍ഹിയിലേക്ക് തിരിച്ചത്.

അതേസമയം അനുനയ ശ്രമങ്ങളുടെ ഭാഗമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കളുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ചര്‍ച്ച നടത്തി. 48 മണിക്കൂറിനകം പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗിനെയും നരേന്ദ്ര സിങ് തോമറെയും കണ്ട ശേഷം ഹരിയാന ഉപമുഖ്യമന്തി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...