ഗാര്‍ഹിക തൊഴിലാളികളുടെ അവസ്ഥ ആശങ്കാജനകം : വനിതാ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗാര്‍ഹികത്തൊഴിലാളികളുടെ അവസ്ഥ ആശങ്കാജനകമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍. കേരളത്തില്‍ ഗാര്‍ഹികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരുടെ ആരോഗ്യ-തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അവരെ നിയമിക്കുന്നവരുടെ കടമകൂടിയാണ്. എന്നാല്‍ ഗാര്‍ഹികത്തൊഴിലാളികളുടെ അവസ്ഥ ആശങ്കാജനകമാണെന്നാണ് കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്നും വീണ് ഗാര്‍ഹികത്തൊഴിലാളി മരിച്ച സംഭവം സൂചിപ്പിക്കുന്നതെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞു.

സംഭവം നടന്ന കഴിഞ്ഞയാഴ്ച്ചതന്നെ വിഷയത്തില്‍ ഇടപെട്ട വനിതാ കമ്മീഷന്‍ ഫ്‌ളാറ്റ് ഉടമയ്‌ക്കെതിരേ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി ലീപോസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കൊച്ചി മറൈന്‍ഡ്രൈവിലുള്ള ഫ്ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശി കുമാരിയ്ക്ക് അപകടം സംഭവിക്കുന്നത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലായിരുന്ന കുമാരി ഇന്നലെ രാത്രിയാണ് മരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...