ആ​ശ​യ​പ​ര​മാ​യ പോ​രാ​ട്ടത്തിനെ ഫാ​ഷി​സ​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​വു : അ​ജി​ത് കൊ​ളാ​ടി

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: ആ​ശ​യ​പ​ര​മാ​യ പോ​രാ​ട്ട​വും വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധവുമില്ലാതെ ഫാ​ഷി​സ​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അംഗം അ​ജി​ത് കൊ​ളാ​ടി പറഞ്ഞു. സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സമ്മേളനത്തിന്‍റെ ഭാഗമായ പൊതു സ​മ്മേ​ള​നം ഉദ്ഘാടനം ചെയ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മ്പ്ര​ദാ​യി​ക സ​മ​ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് അ​സ​ന്നി​ഗ്ധ​മാ​യ സ​മ​ര​പാ​ത​യി​ലേ​ക്ക് ആ​ശ​യ​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും ഇ​റ​ങ്ങി​ച്ചെ​ല്ലാ​തെ ആ​ര്‍.​എ​സ്.​എ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​വി​ല്ല. ഇ​ന്ത്യ​യി​ല്‍ ഗ​ഹ​ന​മാ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും അ​തി​ലൂ​ടെ രാഷ്ട്രീ​യ സാ​മൂ​ഹ്യ സ​ഞ്ചാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​മു​ള്ള ഇ​ച്ഛാ​ശ​ക്തി ഇ​ല്ലാ​താ​യി​രി​ക്കു​ന്നു. രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് അ​ട്ട​ഹാ​സ​ങ്ങ​ളും ആ​ക്രോ​ശ​ങ്ങ​ളു​മാ​ണ് ന​ട​ക്കു​ന്ന​ത്. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ള്‍ തു​റ​ന്നാ​ല്‍ ച​ര്‍ച്ച​ക​ള്‍ എ​ന്ന പേ​രി​ല്‍ കാ​ണ​പ്പെ​ടു​ന്ന​ത് ഇ​ത്ത​രം അ​ട്ട​ഹാ​സ​ങ്ങ​ളും ആ​ക്രോ​ശ​ങ്ങ​ളു​മാ​ണ്. ഗ​ഹ​ന​മാ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​വി​ടെ​യും ച​ര്‍ച്ച ചെ​യ്യ​പ്പെ​ടു​ന്നി​ല്ല. ഇ​തി​ന്‍റെ​യെ​ല്ലാം അ​ന​ന്ത​ര​ഫ​ല​മാ​ണ് ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ഫാ​ഷി​സ്റ്റ് ആ​ശ​യം രാ​ജ്യം ഭ​രി​ക്കു​ന്ന​തെ​ന്നും അ​ജി​ത് കൊ​ളാ​ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ടി.കെ പുരുഷോത്തമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ സതീഷ്, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ, ഡോ. സാംമാത്യു എന്നിവര്‍ പ്രസംഗിച്ചു.
—–
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടാനയുടെ സാന്നിധ്യം മനസിലാക്കാന്‍ ആവോലിക്കുഴിയില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി വനം വകുപ്പ്

0
കോന്നി : കാട്ടാനയുടെ സാന്നിധ്യം മനസിലാക്കാന്‍ ആവോലിക്കുഴിയില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി വനം...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് താര സംഘടനയായ അമ്മ

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച്...

യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാ...

0
മലപ്പുറം: യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന്...

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബെന്നി തോമസിനെ നിയമിച്ചത് ഡിസിസി...

0
കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബെന്നി...