ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ; നിക്ഷേപകര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ നിക്ഷേപകര്‍ അനിശ്ചിത
കാല സമരത്തിനൊരുങ്ങുന്നു. തട്ടിപ്പ് കേസില്‍ മുഴുവന്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ക്കണം, അന്വേഷണം സിബിഐയ്ക്ക് കൈമാറണം, ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളുടെ പേരില്‍ കോടികള്‍ പിരിച്ചെടുത്ത മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടന്ന മുഴുവന്‍ ബിനാമി ഇടപാടുകളും കണ്ടെത്തുക, നിക്ഷേപകരുടെ പണം തിരിച്ച്‌ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് നിക്ഷേപകർ ഉന്നയിക്കുന്നത്.

കമ്പനിയുടെ ഡയറക്ടര്‍മാരെയും സ്റ്റാഫിനെയും പ്രതിപ്പട്ടികയില്‍പ്പെടുത്തി ചോദ്യം ചെയ്യണം. ജ്വല്ലറിയുടെ മേധാവിമാര്‍ ആയിരുന്നവരുടെ സ്വദേശത്തും വിദേശത്തുമുള്ള ബിനാമി ഇടപാടുകള്‍ പരിശോധിക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടുന്നു. സമരവുമായി മുന്നോട്ട് പോവുന്ന നിക്ഷേപകരെ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...