തീ​​പ്പൊ​​ള്ള​​ലേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു

For full experience, Download our mobile application:
Get it on Google Play

വെ​​ള്ള​​മു​​ണ്ട : തീ​​പ്പൊ​​ള്ള​​ലേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. മ​​ക്കി​​യാ​​ട് ടൗ​​ണി​​ലെ കേ​​ളോ​​ത്ത് അ​​ബൂ​​ബ​​ക്ക​​ര്‍ മു​​സ്​​ലി​യാ​​രു​​ടെ മ​​ക​​ന്‍ മു​​ഹ​​മ്മ​​ദ് അ​ബ്​​ദു​​ല്‍ മ​​ന്നാ​​ന്‍ (34) ആ​​ണ് ആ​​ശു​​പ​​ത്രി​​യി​​ല്‍ മ​​രി​ച്ച​​ത്. കു​​റ്റ്യാ​​ടി ചു​​രം റോ​​ഡി​​ല്‍ പ​​ക്ര​​ന്ത​​ള​​ത്തി​​ന​​ടു​​ത്ത് കാ​​റി​​ല്‍ വെ​​ച്ച്‌ സാ​​ര​​മാ​​യി പൊ​​ള്ള​​ലേ​​റ്റ അ​​ബ്​​ദു​​ല്‍ മ​​ന്നാ​​നെ ഒ​​ക്ടോ​​ബ​​ര്‍ 18നാ​​ണ് കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ളേജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ഭാ​​ര്യ: റു​​ബീ​​ന തെ​​യ്കു​​ന്ന​​ത്ത്. മ​​ക്ക​​ള്‍: റാ​​ഫി​​യ ഫാ​​ത്തി​​മ, അ​​ബൂ​​താ​​ഹീ​​ര്‍, ന​​ഫീ​​സ മി​​സ്‌​​രി​​യ. മാ​​താ​​വ്: പ​​രേ​​ത​​യാ​​യ ആ​​യി​​ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...