Saturday, July 13, 2024 5:22 am

വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടു ; 11 ദിവസം പ്രായമായ പെൺകുഞ്ഞിനെ കൊന്ന് അച്ഛൻ

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: 11 ദിവസം പ്രായമായ പെൺകുഞ്ഞിനെ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ കുഞ്ഞിനെ കൊന്ന് അച്ഛൻ. ആസാമിലെ ബജാലി ജില്ലയിലാണ് ക്രൂരത. സംഭവത്തിൽ ദൂബി മലിപാര സ്വദേശിയായ നിരഞ്ജൻ മലക്കർ(35)നെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുഞ്ഞിനെ വിൽക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ച ഒരു ഡോക്ടർക്കെതിരെയും കേസുണ്ട്. നാല് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാമെന്ന് നിരഞ്ജൻ പ്രദേശത്ത് തന്നെയുള്ള ദമ്പതികൾക്ക് വാക്കു നൽകിയിരുന്നു. കുഞ്ഞ് ജനിച്ച ആശുപത്രിയിലെ ഡോക്ടർ ദിഗാന്തയുടെ ഒത്താശയോടു കൂടിയായിരുന്നു ഇത്. കുഞ്ഞിന്റെ ജനനം നടന്ന ആഗസ്റ്റ് 7ന് തന്നെ ഇയാൾ വിൽപനയ്ക്ക് ശ്രമം നടത്തിയെങ്കിലും ബന്ധുക്കൾ തടഞ്ഞിരുന്നു. തുടർന്ന് അന്നു തന്നെ ഇയാൾ കുഞ്ഞിനെയുമായി കടന്നു കളഞ്ഞു. പിന്നീട് കുഞ്ഞിന്റെ മരണവാർത്തയാണ് ബന്ധുക്കളറിയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഭിമാന നിമിഷം ; നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ...

0
ഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി.) സൂചികയിൽ ഒന്നാംസ്ഥാനം നിലനിർത്തി...

വൻ കവർച്ച സംഘമായ ഗരുഡ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകി ; യുവതിയെ...

0
ഉഡുപ്പി: ദക്ഷിണ കന്നഡയിലെ കവർച്ചാ സംഘമായ ഗരുഡ സംഘത്തിലെ അംഗങ്ങൾക്ക് സാമ്പത്തിക...

ഇത് ഞങ്ങളുടെ വിജയം ; മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി...

0
കൊച്ചി: വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതിൻ്റെ സന്തോഷ സൂചകമായി പ്രതിപക്ഷ നേതാവ് വി...

ഹൗസ് സർജന്മാർക്ക് വിശ്രമ വേളകൾ അനുവദിക്കണം… ; ഉത്തരവുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ

0
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലുള്ള ഹൗസ് സർജൻമാരുടെ ജോലി സമയം ക്രമീകരിക്കുമ്പോൾ...