മരവിപ്പിച്ചതില്‍ സങ്കടം ; ‘ഹരിത’ നേതാക്കള്‍ വേട്ടയാടപ്പെടുന്നു : ഫാത്തിമ തഹ്ലിയ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുസ്ലിം ലീഗിന്റെ വനിതാ വിദ്യാർത്ഥി സംഘടനയായ ഹരിതയെ മരവിപ്പിച്ചതിൽ സങ്കടമുണ്ടെന്നും വ്യക്തിപരമായും കുടുംബപരമായും സോഷ്യൽ മീഡിയയിൽ അടക്കം ഹരിത നേതാക്കൾ വേട്ടയാടപ്പെടുകയാണെന്നും എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഔദ്യോഗികമായും വ്യക്തിപരമായും നിരവധി തവണ നേതാക്കളോട് വിഷയം പരിഹരിക്കാൻ ആവശ്യപ്പെട്ടതാണ്. അത് നടക്കാതായതോടെയാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും ഫാത്തിമ പറഞ്ഞു.

ആരോപണ വിധേയേരായവർക്ക് വിശദീകരിക്കാൻ രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. അതിനിടയിൽ പാർട്ടി ഉചിതമായി ഇടപെടുമെന്നാണ് പ്രതീക്ഷ. എന്നാൽ ഹരിതയെ മാത്രം മരവിപ്പിച്ചതിൽ പ്രതിഷേധമുണ്ടെന്നും ഫാത്തിമ ചൂണ്ടിക്കാട്ടി. എം.എസ്.എഫിന്റെ 11 ജില്ലാ കമ്മിറ്റികൾ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പാർട്ടിക്ക് കത്തയച്ചിട്ടുണ്ട്. തങ്ങൾ ഒറ്റക്കാണെന്ന് ആരും ധരിക്കേണ്ട. ഒരാൾക്കെതിരേ നടപടിയും ഒരാൾക്ക് വിശദീകരണവും എന്നത് നീതിയല്ലെന്നും ഫാത്തിമ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....