അപകടഭീതിയുയർത്തി നിലകൊള്ളുന്ന കൂറ്റൻ പാറ പൊട്ടിച്ചുനീക്കണമെന്നാവശ്യം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: റോഡരികിൽ അപകടഭീതിയുയർത്തുന്ന കൂറ്റൻപാറ പൊട്ടിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായി. കരിമണ്ണൂർ-പട്ടയക്കുടി റോഡിലാണ് അപകടഭീതിയുയർത്തി പാറ വീണുകിടക്കുന്നത്. തൊമ്മൻകുത്ത് മണിയൻസിറ്റിക്ക് മുകളിലായി ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയിലാണ് റോഡിലേക്ക് പാറ ഇടിഞ്ഞുവീണത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. സുഗമമായ ഗതാഗതത്തിന് തടസ്സമായാണ് നിലവിൽ പാറ വീണുകിടക്കുന്നത്. വണ്ണപ്പുറം-കരിമണ്ണൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. പാറ പൊട്ടിച്ചുമാറ്റണമെന്ന ആവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവന്നിട്ടുണ്ട്. അടിയന്തരമായി പാറ പൊട്ടിച്ചുമാറ്റണമെന്ന് പഞ്ചായത്തംഗങ്ങളായ ഷൈനി ജോയി, ജോർജ് അഗസ്റ്റിൻ എന്നിവർ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...