കണ്ണൂര്‍ : ആറളത്ത് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് വയസ്സുകാരി മരിച്ചു. കമ്പത്തില്‍ രഞ്ജിത്തിന്റെ മകള്‍ അഞ്ജനയാണ് ഇന്നലെ രാത്രി മരിച്ചത്. ആറളം കീഴ്പ്പള്ളിയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കൂടുതല്‍ പരിശോധനകള്‍ നടത്തിയ ശേഷമേ സംസ്‌കാര ചടങ്ങുകളെ കുറിച്ച് തീരുമാനിക്കു എന്ന് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു
ആറളത്ത് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് വയസ്സുകാരി മരിച്ചു
RECENT NEWS
Advertisment