സാലറി ചലഞ്ചിന് പ്രതിപക്ഷം എതിരല്ല ; പിടിച്ചു പറിക്കരുതെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സാലറി ചലഞ്ചിന്  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭായോഗം സാലറി ചലഞ്ച് അംഗീകരിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷനേതാവ്. സാലറി ചലഞ്ചിന് പ്രതിപക്ഷം എതിരല്ല. അതേ സമയം ഇപ്പോള്‍ സ്വരൂപിക്കുന്ന തുക പ്രളയ ഫണ്ട് പോലെയാകരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാലറി ചലഞ്ച് സംബന്ധിച്ച്‌ ജീവനക്കാരുടെ സംഘടനയുമായി ചര്‍ച്ച നടത്തണമെന്നും കഴിയുന്നവര്‍ ചലഞ്ചിനോട് സഹകരിക്കണം. സാലറി ചലഞ്ചിന് പ്രത്യേക അക്കൗണ്ട് വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഒരുമാസത്തെ വേതനം സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും നല്‍കണം. കൂടാതെ മന്ത്രിമാര്‍ ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി സഭായോഗം സാലറി ചസഞ്ച് അംഗീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...