വനിത ഡോക്​ടർക്ക്​ ഒരേ സമയം കൊവിഡിന്റെ രണ്ട് വകഭേദങ്ങൾ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അസമിലെ വനിത ഡോക്​ടർക്ക്​ ഒരേ സമയം കൊവിഡിന്റെ രണ്ട് വകഭേദങ്ങൾ സ്​ഥിരീകരിച്ചു. കൊവിഡ് പ്രതിരോധ  വാക്​സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ഡോക്​ടർക്ക് ആൽഫ, ഡെൽറ്റ വകഭേദങ്ങളാണ്​ കണ്ടെത്തിയതെന്ന് ദിബ്രുഗഡ് റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ സീനിയർ സയന്റിസ്റ്റ് ഡോക്ടർ ബി.ജെ.ബോർക്കകോട്ടി പറഞ്ഞു.

ചെറിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്​ടർ​ പരിശോധനയ്ക്ക്​ വിധേയമാകുകയായിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ ഡ‍ോക്ടർ രോഗമുക്തി നേടുകയും ചെയ്തു. ഒരേസമയം അല്ലെങ്കിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ട് വകഭേദങ്ങൾ ഒരു വ്യക്തിയെ ബാധിക്കുന്നതാണ് ഇരട്ട അണുബാധ.

പ്രതിരോധശേഷി ഉണ്ടാകുന്നതിന് മുമ്പ് ആദ്യത്തെ അണുബാധ ബാധിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആൾക്ക് മറ്റൊരു വകഭേദം ബാധിക്കും  – ഡോക്ടർ ബി.ജെ.ബോർക്കകോ പറഞ്ഞു. രോഗത്തിന്റെ തീവ്രത രോഗിയുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയും വൈറസിന്റെ പ്രഹരശേഷിയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...