Saturday, June 15, 2024 6:26 pm

വൃന്ദാവനം വേണുഗോപാലക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ജനുവരി പതിനാറുമുതൽ

For full experience, Download our mobile application:
Get it on Google Play

തട്ടയിൽ : വൃന്ദാവനം വേണുഗോപാലക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ജനുവരി പതിനാറുമുതൽ 28 വരെ നടക്കും. പതിനാറുമുതൽ 26 വരെ ദശാവതാരച്ചാർത്തും 22 മുതൽ 28 വരെ ഭാഗവതസപ്താഹയജ്ഞവും നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചിനാണ് അവതാര ദർശനം. 21-ന് രാവിലെ 8.30-ന് ഉത്സവത്തിന് തന്ത്രി കണ്ഠര് മോഹനര് കൊടിയേറ്റും. ജനുവരി 22-ന് രാവിലെ ഒൻപതിന് ഉപദേവതാ പ്രതിഷ്ഠയുണ്ടാകും. 23-വൈകിട്ട് 8-ന് പ്രഭാഷണം, 24-ന് വൈകിട്ട് 8-ന് ഭജൻ, 25-ന് വൈകിട്ട് എട്ടിന് കഥകളി, 26-ന് 11മണിമുതൽ ഉത്സവബലി, വൈകിട്ട് 8-ന് മല്ലിക അമ്പാടി ബാലഗോകുലത്തിന്റെ ഗോകുല കലാസന്ധ്യ, 27-ന് വൈകിട്ട് 5.30-ന് എഴുന്നള്ളത്ത് തുടർന്ന് സേവ, 9-ന് നാടകം, 12-ന് പള്ളിവേട്ട, 28-ന് വൈകിട്ട് 5-ന് ആറാട്ട് ഘോഷയാത്ര 8-ന് തിരിച്ചെഴുന്നള്ളത്ത്, കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം : ചിങ്ങവനം സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിലടിച്ചു

0
കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ്...

വയനാട് പനമരത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി

0
കൽപറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ്...

താമരശ്ശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന വലിയ ലോറി മറിഞ്ഞ് ക്ലീനറുടെ കൈ ഒടിഞ്ഞു

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന വലിയ ലോറി മറിഞ്ഞ്...

വിദ്യാർഥിയുമായുള്ള തർക്കത്തിന് പിന്നാലെ പ്രൊഫസറെ കോളേജിൽ കയറി ക്രൂരമായി മർദ്ദിച്ചു

0
ഭോപ്പാൽ: വിദ്യാർഥിയുമായുള്ള തർക്കത്തിന് പിന്നാലെ പ്രൊഫസറെ കോളേജിൽ കയറി ക്രൂരമായി മർദ്ദിച്ചു....