രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. മെയ് 22 ന് കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് ഡ്യൂട്ടി കുറച്ചതിനു ശേഷം ഇന്ധനവില മാറിയിട്ടില്ലെന്നത് ആശ്വാസകരമാണ്. പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസല്‍ 6 രൂപയുമായിരുന്നു കുറച്ചത്. ഇന്ധനവില മാറ്റമില്ലാതെ നൂറുദിനങ്ങള്‍ പിന്നിട്ടു. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് നൂറില്‍ താഴെയാണ്. 96.72 രൂപയാണ് രാജ്യ തലസ്ഥാനത്ത് പെട്രോള്‍ വില. ഡീസലിന് 89.62 രൂപയുമാണ് വില. അതേസമയം, മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് നൂറിന് മുകളിലാണ് വില. 106.31 രൂപ പെട്രോളിനും 94.27 രൂപ ഡീസലിനും ഈടാക്കും.

കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് നിരക്ക്. സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന വാറ്റ് അനുസരിച്ച്‌ ഇന്ധന വില സംസ്ഥാനങ്ങള്‍ തോറും വ്യത്യാസപ്പെടും

പ്രധാന നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ വില ഇങ്ങനെ
ന്യൂഡല്‍ഹി 96.72, 89.62‌
മുംബൈ 106.31 , 94.27
കൊല്‍ക്കത്ത 106.03 , 92.76
ചെന്നൈ 102.63 , 94.24
ബെംഗളുരു 101.94 , 87.89
ഹൈദരാബാദ് 109.66 , 97.82
പട്ന 107.24, 94.04
ഭോപ്പാല്‍ 108.65 , 93.90
ജയ്പൂര്‍ 108.48, 93.72
ലഖ്നൗ 96.57, 89.76
തിരുവനന്തപുരം 107.71, 96.52

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ച ; നിർമലാ സീതാരാമന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശന വിമർശനങ്ങളുയരുന്നു

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസ്താവനയിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുനേരേ...

വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ശ്രമം ; പ്രതികളെ ഇന്ന്...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയില്‍ മന്ത്രിയാക്കാമെന്ന്...

പഴയ പകവീട്ടി ; മലപ്പുറത്ത് ജയിലിൽനിന്നിറങ്ങി യുവാവിനെ കുത്തിക്കൊന്ന് സഹോദരിയുടെ മൂന്ന് മക്കൾ

0
കല്പകഞ്ചേരി/തിരുനാവായ : കുടുംബവഴക്കിനെത്തുടർന്ന് ആതവനാട് കൂടശ്ശേരിപ്പാറയിൽ യുവാവ് കുത്തേറ്റുമരിച്ചു.  മരുമക്കളായ...

ദ്വാരപാലക പാളികൾ ചെന്നൈയിലെത്തിച്ച ശേഷം പോറ്റിയുമായി വ്യാജ കരാറുണ്ടാക്കി ; കണ്ടെത്തലുമായി അന്വേഷണസംഘം

0
തിരുവനന്തപുരം : ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങൾ 2025-ൽ സ്വർണം പൂശാൻ രഹസ്യമായി...