സംസ്ഥാനത്ത് പനി മരണങ്ങൾ വ്യാപകം; ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി തീർന്നിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചു പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : സംസ്ഥാനത്ത് പനി മരണങ്ങൾ വ്യാപകം ആകുമ്പോൾ ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി തീർന്നിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. കൊടുമൺ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പനി മരണം ഉണ്ടായത്. ആരോഗ്യ മന്ത്രിയുടെ സ്വന്തം പഞ്ചായത്തിൽ എന്നിട്ടും പ്രതിരോധ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അങ്ങാടിക്കൽ – കൊടുമൺ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുവിലെ പ്രതിക്ഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് ജോൺ പുത്തൻകാവിന്റെ അദ്ധ്യക്ഷതയിൽ എം ജി കണ്ണൻ, സജി കൊട്ടയ്ക്കാട്, സുരേഷ് മുല്ലൂർ ,ബിജു ഫിലിപ്പ്, അങ്ങാടിക്കൽ വിജയകുമാർ , എ.വിജയൻ നായർ , അജികുമാർ രണ്ടാം കുറ്റി, ജോൺസൺ മാത്യൂ , സുന്ദരേശൻ കെ , അനിൽ കൊച്ചു മൂഴിക്കൽ , ഗീതാദേവി, ലിസ്സി റോബിൻസ്, ജോസ് പള്ളി വാതുക്കൽ , ആർ.സി ഉണ്ണിത്താൻ, ജോർജ്ജ് ബാബുജി , എ.ജി ശ്രീകുമാർ ,ജിതിൻ ജി നൈനാൻ , ജോബി ജോസഫ് , അജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തില്‍ അംബാ യാഗം ഒക്ടോബര്‍ ഒന്‍പതിന് ആരംഭിക്കും : സ്വാഗത സംഘം...

0
റാന്നി : റാന്നി തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബർ ഒന്‍പത് മുതൽ...

ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...

0
ഡൽഹി: ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം...

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറില്ല : രോഗികള്‍ പ്രതിസന്ധിയില്‍

0
അടൂര്‍ : ഒരു മാസത്തോളമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറുടെ സേവനം...