Thursday, June 20, 2024 12:39 am

‘ സമന്തയോട് കടുത്ത ആരാധന ’ ; വീട്ടുമുറ്റത്ത് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തി ആരാധകൻ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെന്നിന്ത്യൻ താരം സമന്തയ്ക്ക് ക്ഷേത്രം നിർമ്മിച്ച് ആരാധകൻ. ആന്ധ്രാപ്രദേശിലെ ബാപട്ലയിലുള്ള സന്ദീപ് എന്ന ആരാധകനാണ് വീട്ടുമുറ്റത്ത് ക്ഷേത്രം നിർമ്മിച്ച് സമന്തയുടെ പ്രതിഷ്ഠ നടത്തിയത്. കഴിഞ്ഞ വെള്ളിയാഴച സമന്തയുടെ പിറന്നാൾ ദിനത്തിലാണ് ക്ഷേത്രം തുറന്നത്. സാരി ധരിച്ച സമന്തയുടെ ശില്പമാണ് ക്ഷേത്രത്തിലുള്ളത്. സ്വന്തം വീടിനോട് ചേർന്നാണ് സന്ദീപ് ക്ഷേത്രം നിർമ്മിച്ചത്. ക്ഷേത്രം തുറന്ന വെള്ളിയാഴ്ച പൂജയും സമന്തയുടെ ശില്പത്തിൽ പുഷ്പാർച്ചനയും നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യൂട്യൂബില്‍ വ്യാജ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ ജാഗ്രതൈ

0
ഡീപ് ഫേക്ക് അടക്കമുള്ള വ്യാജ വീഡിയോകള്‍ക്കും തെറ്റിദ്ധാരണ പടര്‍ത്തുന്ന ദൃശ്യങ്ങള്‍ക്കും തടയിടാന്‍...

ബത്തേരിയില്‍ വീട് കുത്തിത്തുറന്ന് മോഷണം ; നഷ്ടമായത് 14.84 ലക്ഷം രൂപ

0
സുല്‍ത്താന്‍ബത്തേരി: സുൽത്താൻബത്തേരി നഗരത്തില്‍ വീട് കുത്തിതുറന്ന് മോഷണം. മൈസൂരു റോഡിലുള്ള സി.എം....

കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ

0
കായംകുളം: കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. കായംകുളം ദേശത്തിനകം...

ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ബൈക്ക് ടിപ്പറിനടിയിലേക്ക് മറിഞ്ഞു, വീട്ടമ്മക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയിലേക്ക് ബൈക്ക് മറിഞ്ഞ് വീട്ടമ്മക്ക്...