സം​സ്ഥാ​ന​ത്ത് ര​ണ്ട് ല​ക്ഷം കോ​വി​ഡ് വാ​ക്സി​ന്‍ കൂ​ടി എ​ത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ല​ക്ഷം കോ​വി​ഡ് വാ​ക്സി​ന്‍ കൂ​ടി എ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് 68,000 ഡോ​സും എ​റ​ണാ​കു​ള​ത്ത് 78,000 ഡോ​സും കോ​ഴി​ക്കോ​ട് 54,000 ഡോ​ഡ് വാ​ക്സി​നു​മാ​ണ് ഇ​ന്ന് എ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടു​ത​ല്‍ ഡോ​സ് വാ​ക്സി​ന്‍ എ​ത്തി​യ​ത്. വാ​ക്സി​ന്‍ ക്ഷാ​മം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വാ​ക്സി​ന്‍ ക്ഷാ​മം മൂ​ലം പ​ല​യി​ട​ത്തും വാ​ക്സി​നേ​ഷ​ന്‍ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...