ചിരിയുടെ കുടചൂടിയ മഹാനടന് ഓർമ്മപ്പൂക്കൾ …..

For full experience, Download our mobile application:
Get it on Google Play

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹാസ്യനടനായിരുന്ന ബഹദൂർ ചലച്ചിത്ര രംഗത്തോട് വിട പറഞ്ഞിട്ട് ഇന്ന് ഇരുപത് വർഷം തികയുന്നു.  1960-70 കാലഘട്ടത്തിൽ പ്രശസ്ത നടൻ അടൂർ ഭാസിയുമായി ചേർന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയിൽ ഇദ്ദേഹം സൃഷ്ടിച്ചു. തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂർ എന്ന പേര് സമ്മാനിച്ചത്. ഒരു ചെറിയ വേഷത്തിൽ ആദ്യ സിനിമയായ അവകാശിയിൽ ( 1954 )അഭിനയിച്ചു. പിന്നീട്  ” പാടാത്ത പൈങ്കിളി ” എന്ന ചിത്രത്തിലാണ് ശ്രദ്ധേയമായ വേഷം ലഭിച്ചത്. അരനൂറ്റാണ്ടിൽ എണ്ണൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ബഹദൂർ അവസാനമായി അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രം ” ജോക്കർ ” ആയിരുന്നു.

റിപ്പോർട്ട് – സലിം പി. ചാക്കോ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...