പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക ; ആറന്മുളയില്‍ കെ.ശിവദാസന്‍ നായര്‍ക്ക് അപരന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. അഞ്ചു നിയോജക മണ്ഡലങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ 39 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു.

തിരുവല്ല നിയോജക മണ്ഡലം
1) അശോകന്‍ കുളനട – ഭാരതീയ ജനതാ പാര്‍ട്ടി – താമര.
2) അഡ്വ.മാത്യു ടി തോമസ് – ജനതാദള്‍ (സെക്കുലര്‍) – തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ.
3) രാജേന്ദ്രദാസ് – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന.
4) കുഞ്ഞുകോശി പോള്‍ -കേരള കോണ്‍ഗ്രസ് – ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍.
5) വിനോദ് കുമാര്‍- ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി – ടെലിവിഷന്‍.
6) അഡ്വ.തോമസ് മാത്യു(റോയി) – സ്വതന്ത്രന്‍ – ഓട്ടോറിക്ഷ.
7) കെ.പി.യേശുദാസ് – സ്വതന്ത്രന്‍ – ഡിഷ് ആന്റിന.
8) സുരേന്ദ്രന്‍ കൊട്ടൂരത്തില്‍ – സ്വതന്ത്രന്‍ – ഫുട്‌ബോള്‍.

റാന്നി നിയോജക മണ്ഡലം
1) അഡ്വ.അനുമോള്‍ എന്‍ – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന.
2) അഡ്വ. പ്രമോദ് നാരായണ്‍ – കേരളാ കോണ്‍ഗ്രസ് (എം) – രണ്ടില.
3) റിങ്കു ചെറിയാന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ.
4) അഷറഫ് പേഴുംകാട്ടില്‍ – സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ – താക്കോല്‍.
5) ജോമോന്‍ കൊച്ചേത്ത് – രാഷ്ട്രീയ ജനതാദള്‍ – റാന്തല്‍ വിളക്ക്.
6) കെ.പത്മകുമാര്‍ – ഭാരത് ധര്‍മ്മജനസേന – ഹെല്‍മെറ്റ്.
7) അജി.ബി.റാന്നി – സ്വതന്ത്രന്‍ – കുടം.
8) ബെന്നി പുത്തന്‍പറമ്പില്‍ (തോമസ് മാത്യു) – സ്വതന്ത്രന്‍ – ഓട്ടോറിക്ഷ.
9) അഡ്വ.മഞ്ജു കെ. നായര്‍(കൊട്ടാരത്തില്‍) – സ്വതന്ത്ര – മോതിരം.

ആറന്മുള നിയോജക മണ്ഡലം
1) ബിജു മാത്യു – ഭാരതീയ ജനതാ പാര്‍ട്ടി – താമര.
2) വീണാ ജോര്‍ജ് – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) – ചുറ്റിക അരിവാള്‍ നക്ഷത്രം.
3) അഡ്വ.കെ ശിവദാസന്‍ നായര്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ.
4) ഓമല്ലൂര്‍ രാമചന്ദ്രന്‍ – അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – കോട്ട്.
5) ശാന്തി ഓമല്ലൂര്‍ – അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – കുടം.
6) അര്‍ജുനന്‍ സി.കെ – സ്വതന്ത്രന്‍- വയലിന്‍.
7) പ്രശാന്ത് ആറന്മുള – സ്വതന്ത്രന്‍ – വജ്രം.
8) ശിവദാസന്‍ നായര്‍ – സ്വതന്ത്രന്‍ – ഗ്ലാസ് ടംബ്ലര്‍.
9) ജി.സുഗതന്‍ – സ്വതന്ത്രന്‍ – ഓട്ടോറിക്ഷ.

കോന്നി നിയോജക മണ്ഡലം
1) അഡ്വ.കെ.യു.ജനീഷ് കുമാര്‍ – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ് ) – ചുറ്റിക അരിവാള്‍ നക്ഷത്രം.
2) കെ.സുരേന്ദ്രന്‍ – ഭാരതീയ ജനതാ പാര്‍ട്ടി – താമര.
3) റോബിന്‍ പീറ്റര്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ.
4) രഘു പി – അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – കുടം.
5) സുകു ബാലന്‍ – അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – കോട്ട്.
6) മനോഹരന്‍ – സ്വതന്ത്രന്‍ – ബാറ്ററി ടോര്‍ച്ച്.

അടൂര്‍ നിയോജക മണ്ഡലം
1) എം.ജി.കണ്ണന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ.
2) ചിറ്റയം ഗോപകുമാര്‍ – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – ധാന്യക്കതിരും അരിവാളും.
3) അഡ്വ. പന്തളം പ്രതാപന്‍ – ഭാരതീയ ജനതാ പാര്‍ട്ടി – താമര.
4) വിപിന്‍ കണിക്കോണത്ത് – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന.
5) രാജന്‍ കുളക്കട – അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – കുടം.
6) ശരണ്യാ രാജ് – സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്ച്.
7) ആര്‍.കണ്ണന്‍ – സ്വതന്ത്രന്‍ – ടെലിവിഷന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...