അഞ്ച് ലക്ഷം വരെയുള്ള ബില്ലുകള്‍ മാറാന്‍ ട്രഷറികള്‍ക്ക് ധനമന്ത്രി നിര്‍ദ്ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  അഞ്ച് ലക്ഷം വരെയുള്ള ബില്ലുകള്‍ മാറാന്‍ ധനമന്ത്രി ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കി . ഇതിനുവേണ്ടി 700 കോടി അനുവദിച്ചിട്ടുണ്ട്. 500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കായാണ് അനുവദിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ബില്ലുകള്‍ മാറാന്‍ 200 കോടി രൂപയും നല്‍കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സമര്‍പ്പിച്ച ബില്ലുകള്‍ മാറുന്നതിനാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

5 ലക്ഷത്തിനു മുകളിലുള്ള കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകളും സാധനങ്ങള്‍ സപ്ലൈ ചെയ്തതിന്റെ ബില്ലുകളും ബാങ്കുകളും കെഎഫ്സിയും വഴി ഡിസ്കൌണ്ട് ചെയ്ത് നല്‍കുന്നതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഈ രീതി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഉടന്‍ പണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...