സാമ്പത്തിക പ്രതിസന്ധി​യെ തു​ട​ര്‍​ന്ന് ചെ​റു​കി​ട വ്യ​വ​സാ​യി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കട ബാദ്ധ്യതയെ തുടര്‍ന്ന് സംരംഭക ജീവനൊടുക്കി. വിളപ്പില്‍ സ്വദേശി രാജി ശിവനാണ് മരിച്ചത്. ഹോളോ ബ്രിക്സ് കമ്പനി ഉടമയായിരുന്നു ഇവര്‍. ഇവര്‍ക്ക് 58 ലക്ഷം രൂപയുടെ കട ബാദ്ധ്യത ഉണ്ടായിരുന്നു. സാങ്കേതിക സര്‍വകലാശാല പദ്ധതി പ്രദേശത്ത് ഇവര്‍ക്ക് ഭൂമിയുണ്ടായിരുന്നു. എന്നാല്‍ ഈ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ വാങ്ങിയത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഭൂ​മി​യു​ണ്ടാ​യി​രു​ന്നു. രേ​ഖ​ക​ള്‍ അ​ധി​കൃ​ത​ര്‍ വാ​ങ്ങി​വെ​ച്ച​തും കടബാധ്യത കൂ​ട്ടി​യെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...