കോവിഡ് : ഉത്പാദന മേഖലയടക്കം പത്തു വിഭാഗങ്ങള്‍ക്ക് വന്‍ സാമ്പത്തിക സഹായo

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി: കൊറോണ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഉത്പാദന മേഖലയടക്കം പത്തു വിഭാഗങ്ങള്‍ക്ക് വന്‍ സാമ്പത്തിക സഹായവുമായി മോദി സര്‍ക്കാര്‍. രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ചത്.

ഉത്പന്ന നിര്‍മ്മാണം, ഔഷധ വ്യവസായം, ഉരുക്ക്, വാഹന, വസ്ത്ര നിര്‍മ്മാണം, ടെലികോം, ഭക്ഷ്യോത്പന്നം, സോളാര്‍ ബാറ്ററി നിര്‍മ്മാണം എന്നീ മേഖലകള്‍ക്കാണ് ഉത്പാദനത്തെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങള്‍ നല്‍കുകയെന്ന് കേന്ദ്രമന്ത്രി സഭാ യോഗ തീരുമാനം വിശദീകരിച്ച്‌ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു. അഞ്ചു വര്‍ഷത്തെ പദ്ധതിയാണിത്.

വാഹനമേഖലയ്ക്ക് 57,000 കോടിയാണ് മാറ്റിവച്ചത്. ഇന്ത്യയിലുള്ളതും ഇന്ത്യയിലേക്ക് വരാന്‍ ഉദ്ദേശ്യമുള്ള കമ്പനികളെ ലക്ഷ്യമിട്ടാണ് കേന്ദ്ര നടപടി. ഇതോടെ ഉത്പാദന മേഖല വലിയ ഉണര്‍വിലെത്തുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഇത് സാമ്പത്തിക രംഗത്തെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇരുമ്പുവടി കൊണ്ട് പിതാവിന്റെ കഴുത്തിൽ അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
സൂറത്ത്: ഗുജറാത്തിൽ വീട്ടിലെ കുളിമുറിയിൽ വെള്ളം ഒഴിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനിടെ പിതാവിനെ...

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ...

തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

0
കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ...

നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി...