ക​ള്ള​നോ​ട്ട് മാ​റി​യെ​ടു​ക്കാ​ൻ സി​ഡി​എം ഉ​പ​യോ​ഗി​ച്ചു : യു​വാ​വ് അ​റ​സ്റ്റി​ൽ ‌‌

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ​സി​ഡി​എം മു​ഖേ​നെ ക​ള്ള​നോ​ട്ട് മാ​റി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. അ​ഴൂ​ർ വേ​ളൂ​രേ​ത്ത് ശ​ബ​രീ​നാ​ഥി (31)നെ​യാ​ണ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​സു​നി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്നു യു​വാ​ക്ക​ൾ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ സി​ഡി​എ​മ്മി​ൽ 5000 രൂ​പ ശ​ബ​രീ​നാ​ഥ് നി​ക്ഷേ​പി​ച്ച​ത്. ‌

നി​തി​ൻ എ​ന്ന​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രു​ന്നു പ​ണം ഇ​ട്ട​ത്. ഇ​തി​ൽ 500ന്‍റെ അ​ഞ്ച് ക​ള്ള​നോ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബാ​ങ്ക് മാ​നേ​ജ​ർ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും അ​ട​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നി​തി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പ​ണ​മി​ട്ട​ത് ശ​ബ​രി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ​യും വ​രു​ത്തി.

അ​ഖി​ൽ എ​ന്ന യു​വാ​വാ​ണ് ത​നി​ക്ക് പ​ണം ന​ൽ​കി​യ​ത് എ​ന്നാ​യി​രു​ന്നു ശ​ബ​രി​യു​ടെ മൊ​ഴി. അ​ഖി​ലാ​ക​ട്ടെ കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് നോ​ട്ടു​ക​ൾ കൈ​മാ​റി​യ​തെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം നോ​ട്ട് സി​ഡി​എ​മ്മി​ൽ ഇ​ട്ട​യാ​ളെ​ന്ന നി​ല​യി​ൽ ശ​ബ​രി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. നോ​ട്ടി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ വേ​ണ്ടി ശ​ബ​രി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...