തൃശൂർ റെയിൽവെ സ്റ്റേഷൻ പാർക്കിങിലെ തീപിടിത്തം : തീപ്പൊരി വീണത് വൈദ്യുതി ലൈനിൽ നിന്നെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷൻ പാർക്കിങ് മേഖലയിലെ തീപിടിത്തത്തില്‍ പോലീസും റെയില്‍വെയും രണ്ടുതട്ടില്‍. വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണാണ് ബൈക്ക് പാര്‍ക്കിങിൽ തീപിടിത്തമുണ്ടായത് എന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ വൈദ്യുതി ലൈനിന്റെ പരിസരത്തല്ല തീപിടിത്തം ഉണ്ടായതെന്നും സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നു എന്നുമാണ് റെയില്‍വെ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുളള ശ്രമത്തിലാണ് പോലീസ്. പോലീസും റെയില്‍വെയും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി വീണാണ് അപകടമുണ്ടായത് എന്നാണ് പോലീസിന്റെ നിഗമനം.

പാര്‍ക്കിങ് ഏരിയയുടെ മേല്‍ക്കൂരയിലെ വിടവിലൂടെ വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊഴി വീഴുകയും അത് ഒരു ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ വീഴുകയും ആ ബൈക്കില്‍ നിന്ന് മറ്റ് ബൈക്കുകളിലേക്ക് തീ പടരുകയുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജീവനക്കാരുടെ മൊഴിയുള്‍പ്പെടെ എടുത്ത ശേഷമാണ് പോലീസിന്റെ നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...