പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീപിടുത്തം : ഫയര്‍ ഫോഴ്സ് തീ അണച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീ പടര്‍ന്നുപിടിച്ചു. ഇന്ന് വൈകിട്ട് 3.30 നാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍ പത്തനംതിട്ട ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. കേബിളിലൂടെ കടന്നുപോയ ലൈന്‍ കമ്പിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമായതെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചു. കൂടുതല്‍ കേബിളുകളിലേക്ക് തീ പടരാതിരുന്നതും വലിയ അപകടം ഒഴിവാകുന്നതിന് കാരണമായി. അപകടത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും തന്നെയില്ല.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓർഗാനോ ഡ്രൈവ് – 2026 നടന്നു

0
പത്തനംതിട്ട : പാർട്ടിയുടെ വളർച്ചയും പ്രവർത്തകരുടെ ശാക്തീകരണവും ലക്ഷ്യമിട്ട് എസ്.ഡി.പി.ഐ പത്തനംതിട്ട...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഫയല്‍ അദാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മേഖലാതല ഫയല്‍ അദാലത്ത് സെപ്റ്റംബര്‍ 14...

റാന്നി, കോന്നി താലൂക്കുകള്‍ പരിസ്ഥിതിലോല പ്രദേശമാക്കരുത് : ജനകീയ കർഷക സമിതി

0
റാന്നി : റാന്നി, കോന്നി താലൂക്കുകളിലെ പഞ്ചായത്തുകളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കരുതെന്ന്...

മലപ്പുറത്തെ മോർഫിം​ഗ് കേസിലെ പ്രതി പിടിയിൽ

0
തിരുവനന്തപുരം: മലപ്പുറത്തെ മോർഫിം​ഗ് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം തിരുമല ഓടങ്കുഴി...