ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം ഉണ്ടായി. ഇവിടുത്തെ ഓറോബിന്ദോ മാര്‍ഗിലുള്ള കെട്ടിടത്തിന്റെ ഏറ്റവും താഴെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം
RECENT NEWS
Advertisment