തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തീ പിടുത്തം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉണങ്ങിയ പുല്ലുകള്‍ക്കും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കും തീ പിടിച്ചു. ട്രാക്കിനോട് ചേര്‍ന്ന ഭാഗത്താണ് തീ പിടുത്തമുണ്ടായത്. ട്രാക്കിന് സമീപം ഉണങ്ങികിടന്നിരുന്ന പുല്ലുകളില്‍ പടര്‍ന്ന തീ സമീപത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ കൂടി പിടിച്ചതോടെ ആളിപടരുകയായിരുന്നു. സ്റ്റേഷനുള്ളില്‍ ആളുകള്‍ നിന്നിരുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നത് കാരണം കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. തുടര്‍ന്ന് തിരുവല്ലയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ആരോ ഉണങ്ങിയ പുല്ലുകള്‍ക്ക് തീ ഇട്ടതാകാം എന്നതാണ് നിഗമനം. ഫയര്‍ ഫോഴ്സ് അധികൃതര്‍ എത്തി കൃത്യമായ സമയത്ത് തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ ആണ് വന്‍ ദുരന്തം ഒഴിവായത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...