പ​യ്യ​ന്നൂ​രി​ല്‍ ഷോ​പ്പിം​ഗ് മാ​ളി​ല്‍ വ​ന്‍ തീ​പി​ടു​ത്തം

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : പ​യ്യ​ന്നൂ​രി​ല്‍ ഷോ​പ്പിം​ഗ് മാ​ളി​ല്‍ വ​ന്‍ തീ​പി​ടു​ത്തം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​യ്യ​ന്നൂ​ര്‍ ഷോ​പ്രി​ക്‌​സ് ഷോ​പ്പിം​ഗ് മാ​ളി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. മാ​ളി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്താ​ണ് തീ​പ​ട​ര്‍​ന്ന​ത്. പ​ത്ത് അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളെ​ത്തി തീ​യ​ണ​ച്ചു. മ​ണി​ക്കൂ​റു​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് തീ​യ​ണ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ​യ്യ​ന്നൂ​ര്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍റ് കെ​ട്ടി​ട​ത്തി​ന്‍റെ അ​ടു​ത്താ​ണ് ഈ ​ഷോ​പ്പിം​ഗ് മാ​ള്‍. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്കും തീ ​പ​ട​രു​ന്നു. മാ​ളി​ല്‍ നി​ന്ന് മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും പോ​ലീ​സെ​ത്തി ഒ​ഴി​പ്പി​ച്ചു. മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സ് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച്‌ മ​റ​ച്ച്‌ പാ​ച​ക​ശാ​ല​യാ​ക്കി​യി​രു​ന്നു. കെ​ട്ടു​ക​ണ​ക്കി​ന് വി​റ​കാ​ണ് ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഒ​രു സി​ലി​ണ്ട​റും ഇ​വി​ടെ പൊ​ട്ടി​ത്തെ​റി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....