Monday, May 13, 2024 5:56 pm

സൂറത്തിലെ ഒഎന്‍ജിസി പ്ലാന്റില്‍ തീപിടിത്തം ; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

For full experience, Download our mobile application:
Get it on Google Play

സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ ഒഎന്‍ജിസി പ്ലാന്റില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ഒന്നിലധികം പൊട്ടിത്തെറിയുണ്ടായതായും പറയപ്പെടുന്നു.

അതേസമയം തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പല പൊട്ടിത്തെറികള്‍ ഉണ്ടായതിനാല്‍ വന്‍തീപിടിത്തത്തിലേക്ക് നയിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

0
കൊച്ചി: മൂവാറ്റുപുഴയില്‍ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു....

പക്ഷിപ്പനി : ജില്ലയിൽ ഫാമിലെ താറാവുകള്‍ക്ക് ദയാവധം

0
പത്തനംതിട്ട : നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള...

കോന്നിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക്

0
കോന്നി : കോന്നിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോന്നി...

15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് ; തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട

0
തൃശ്ശൂർ : ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക്...