കാണിക്കയിട്ടശേഷം കവർച്ച ; കള്ളൻ സിസിടിവിയിൽ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അമ്പലത്തില്‍ കാണിക്കയിട്ട ശേഷം ഭണ്ഡാരം കുത്തിതുറന്ന് മോഷ്ടാവ്. കോട്ടയം തിരൂര്‍ക്കുന്നത്തെ മഹാഗണതി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. കള്ളന്‍ സിസിടിവിയില്‍ പതിയുകയും ചെയ്തു. വെളുപ്പിന് രണ്ട് മണിയോടെ ക്ഷേത്ര പരിസരത്ത് എത്തിയ യുവാവ് പരിസരം നിരീക്ഷിച്ച ശേഷം മുന്‍വശത്തെ മതില്‍ ചാടിക്കടന്ന് ചുറ്റുമതിലിനുള്ളില്‍ കടക്കുകയായിരുന്നു.

ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന പാര കൊണ്ട് ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പാര ഇരുന്നിടത്ത് തന്നെ വെച്ചു. മറ്റൊരു ഭണ്ഡാരം കൂടി കവര്‍ന്ന ശേഷം അടുത്ത ഭണ്ഡാരത്തിലാണ് കാണിക്ക ഇട്ടു. ഒരു മണിക്കൂറോളം സമയം മോഷ്ടാവ് അമ്പലത്തില്‍ ചിലവഴിച്ചു. ശേഷം വന്ന വഴിയിലൂടെ മടങ്ങി. ചെരുപ്പ്, തോര്‍ത്ത്മുണ്ട് എന്നിവ സമീപത്ത് തന്നെ ഉപേക്ഷിച്ചാണ് മോഷ്ടാവ് മടങ്ങിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...