Thursday, April 25, 2024 1:00 am

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കോയംപുത്തൂര്‍ : തമിഴ്‌നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക്പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നൂറിലേറെപ്പേര്‍ ജോലി ചെയ്യുന്ന പടക്കനിര്‍മാണ ശാലയാണിത്. ഇന്ന് ഉച്ചയോടുകൂടിയാണ് സ്‌ഫോടനം നടന്നത്. ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. മരണപ്പെട്ടവരില്‍ എത്ര സ്ത്രീകളുണ്ടെന്നും പേരും കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല. സ്‌ഫോടനം ഉണ്ടായതിന്റെ കാരണങ്ങള്‍ മനസ്സിലായിട്ടില്ലെന്നു. ഉത്സവത്തിനു വേണ്ടി പടക്ക നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നുമാണ് പുറത്തു വരുന്ന വിവരം. അപകടത്തില്‍ പടക്ക നിര്‍മാണ ശാലയുടെ ഉടമയും ഗുരുതമായ പരിക്കളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....