ജോക്കിന് 101ല്‍ കുത്തിയാല്‍ കാക്കി ക്ലിപ്പിടും സൂക്ഷിച്ചോ…

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര : അ​ത്യാ​ഹി​ത​ങ്ങ​ള്‍​ക്കാ​യി വി​ളി​ക്കേ​ണ്ട ഫ​യ​ര്‍ ഫോ​ഴ്സി​ലേ​ക്ക് അ​നാ​വ​ശ്യ​മാ​യി വി​ളി​ച്ചാ​ല്‍ പോ​ലീ​സി​ന്‍റെ പി​ടി വീ​ഴും. ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര ഫ​യ​ര്‍ സ്​​റ്റേ​ഷ​നി​ല്‍ അ​ത്യാ​ഹി​ത ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന 101 എ​ന്ന ന​മ്പ​റി​ലേ​ക്ക് നി​ര​ന്ത​രം വി​ളി​ച്ച പു​റ​മേ​രി സ്വ​ദേ​ശി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫോ​ണ്‍ എ​ടു​ത്താ​ല്‍ ഒ​ന്നും സം​സാ​രി​ക്കാ​തെ ഫോ​ണ്‍ ക​ട്ട് ചെ​യ്യു​ക​യു​ണ്ടാ​യി.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ല​ത​വ​ണ ഉ​പ​ദേ​ശി​ച്ചി​ട്ടും യു​വാ​വ് ഫോ​ണ്‍​വി​ളി തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ ജി​ല്ല പോലീ​സ് ആ​സ്ഥാ​ന​ത്തെ സൈ​ബ​ര്‍ ടീ​മി​ന് പ​രാ​തി ന​ല്‍​കി. അ​ടു​ത്ത​ദി​വ​സം​ത​ന്നെ യു​വാ​വ്​ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കേ​സ് എ​ടു​ക്ക​രു​തെ​ന്നും ഇ​നി അ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നും സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​റോ​ട് അ​പേ​ക്ഷി​ച്ച യു​വാ​വി​നെ താ​ക്കീ​തോ​ടെ പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു.

അ​ത്യാ​ഹി​ത​ങ്ങ​ള്‍​ക്ക് ആ​യി 24 മ​ണി​ക്കൂ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന 101 എ​ന്ന ന​മ്പ​റി​ലേ​ക്ക് ഇ​ത്ത​രം അ​നാ​വ​ശ്യ കാ​ളു​ക​ള്‍ ക​ട​ന്നു​വ​രു​ന്ന​തി​ലൂ​ടെ ന​ഷ്​​ട​പ്പെ​ടു​ന്ന​ത് ജീ​വ​ന്‍ ര​ക്ഷ​ക്കാ​യി സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ക്കു​ന്ന അ​നേ​കം ആ​ളു​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന ജീ​വ​ന്‍​ര​ക്ഷ സ​ഹാ​യ​വും വി​ല​പ്പെ​ട്ട ജീ​വ​നു​മാ​ണ്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നും കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കാ​ന്‍ ത​ങ്ങ​ളു​ടെ ഫോ​ണ്‍ ന​ല്‍​ക​രു​തെ​ന്നും വ​ട​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​അ​രു​ണ്‍ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗഗൻയാൻ ദൗത്യം : ക്രൂ മൊഡ്യൂൾ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയായി

0
ന്യൂഡൽഹി : ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന് മുന്നോടിയായി,...

ഓസ്ട്രേലിയയുമായി സഹകരണം ശക്തമാക്കാൻ ഇന്ത്യ ; നരേന്ദ്രമോദിക്ക് ഒരുക്കിയത് വമ്പൻ സ്വീകരണം

0
ദില്ലി: ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യ. പ്രധാനമന്ത്രി...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം : കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസം ; കാരണം കണ്ടെത്താനുള്ള...

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത്...

ഇറാൻ വൻ പ്രതിസന്ധിയിലേക്ക് ; ഗൾഫ് മുഴുവൻ കൈവിടുന്നു ; അവശേഷിച്ച പിന്തുണയും നഷ്ടം

0
ഖത്തർ: ഹോർമൂസിലെ പുതിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയുടെ അവശേഷിക്കുന്ന പിന്തുണയും...