Tuesday, July 1, 2025 11:24 pm

അപകടത്തിൽ പരിക്കേറ്റ ആളെ ഫയർ ഫയർ ഫോഴ്സ് ആശുപത്രിയിൽ എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പൂവൻപാറയിൽ അപകടത്തിൽ പരിക്കേറ്റ യുവാവിനെ കോന്നി ഫയർ ഫോഴ്സ് ആശുപത്രിയിൽ എത്തിച്ചു. മലയാലപ്പുഴ സ്വദേശി വിനീത് (36)നാണ് പരിക്ക്‌ സംഭവിച്ചത്. രാവിലെ 9 മണിയോടെ പരിക്ക് പറ്റി അവശനിലയിൽ റോഡിൽ കിടന്ന ഇയാൾ നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും കോന്നി ഫയർ ഫോഴ്‌സിൽ അറിയിച്ചതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. ഇയാൾക്ക് കാലിനും തലയ്ക്കും കൈക്കും മുറിവേറ്റതായി ഫയർ ഫോഴ്സ് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

ജാഗ്രത പാലിക്കണം ; ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന്...

0
ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110...

വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ടയില്‍; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം...

0
പത്തനംതിട്ട : വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ട...