തോടിനെ മാലിന്യ മുക്തമാക്കി സെന്റ് ബഹനാൻസ് സ്കൂൾ വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : സെന്റ് ബഹനാൻസ് ഹയർസെക്കണ്ടറി സ്കൂളിന്റെ സമീപത്തുകൂടെ ഒഴുകുന്ന തോട്ടിൽ വർഷങ്ങളായി അടിഞ്ഞു കൂടിയിരുന്ന പാഴ് വസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്തു വിദ്യാർത്ഥികൾ മാതൃകയായി. സെന്റ് ബഹനാൻസ് സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ആഭിമുഖ്യത്തിലാണ് വർഷങ്ങളായി അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് പൂർവസ്ഥിതിയിൽ ആക്കിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ജോർജ്, സി.പി. ഒ മാരായ വിനു തോമസ്, ലൗലി പി എബ്രഹാം, കേഡറ്റ് ലീഡേഴ്സായ കുമാരി ബിദിയ സൂസൻ ജേക്കബ്, മാസ്റ്റർ അർജുൻ നായർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം കേഡറ്റുകൾ ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ശ്രീമതി ടീച്ചർക്കെതിരായ പ്രചാരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് പി കെ...

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വീണ്ടുമൊരു രാജി കൂടി ; ആശ അരവിന്ദ് സ്ഥാനം...

0
കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...