കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അതിരമ്പുഴയില്‍ കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി. മാന്നാനം എസ്‌.എന്‍.ഡി.പി. ഗുരുമന്ദിരത്തിനു സമീപം ഇതവാട്ടില്‍ ശശിയുടെ ഉടമസ്‌ഥതയിലുള്ള പുരയിടത്തിലെ 50 അടി താഴ്‌ചയുള്ള കിണറ്റിലാണു സമീപവാസിയായ വീട്ടമ്മ അകപ്പെട്ടത്‌. ശബ്‌ദം കേട്ട്‌ ഓടിയെത്തിയ പ്രദേശവാസി അരുണാണ്‌ വീട്ടമ്മ കിണറിനുള്ളിലെ പൈപ്പില്‍ പിടിച്ചു തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്‌. തുടര്‍ന്ന്‌ കോട്ടയം അഗ്നിശമനയില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ സേനാംഗങ്ങള്‍ സ്‌ഥലത്തെത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഓഫീസര്‍ ടി.എസ്‌. സലീം, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഓഫീസര്‍ മനോജ്‌ കുമാര്‍ എന്നിര്‍ കിണറ്റിലിറങ്ങി വീട്ടമ്മയെ കരയ്‌ക്ക്‌ കയറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...