ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ലോറന്‍സ് റോഡിലെ ചെരുപ്പ് നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. 26 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്. രാവിലെയാണ് സംഭവം. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ഡല്‍ഹിയില്‍ ചെരുപ്പ് നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം
RECENT NEWS
Advertisment