Tuesday, April 29, 2025 6:20 am

ഡ​ല്‍​ഹി​യി​ല്‍ ചെ​രു​പ്പ് നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വീ​ണ്ടും തീ​പി​ടി​ത്തം. ലോ​റ​ന്‍​സ് റോ​ഡി​ലെ ചെ​രു​പ്പ് നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്തം. 26 ഫ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ന്‍ ശ്ര​മിക്കുകയാണ്. രാ​വി​ലെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്റെ  കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐ.പി.എൽ ; ഗുജറാത്തിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം

0
ജയ്പൂർ: ജയ്പൂരിൽ ഗുജറാത്ത് ടൈറ്റൻസ് പടുത്തുയർത്തിയ റൺമല രാജസ്ഥാൻ കീഴടക്കിയത് ഒരു...

ബ്യൂട്ടിപാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ നാരായണദാസിനെ കസ്റ്റഡിയിൽ എടുത്തു

0
തൃശൂര്‍ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരി...

സ്പെയിനിലും പോര്‍ച്ചുഗല്ലിലും ജനങ്ങളെ ഇരുട്ടിലാക്കി വൈദ്യുതി മുടക്കം

0
മാഡ്രിഡ് : സ്പെയിനിലും പോര്‍ച്ചുഗല്ലിലും ജനങ്ങളെ ഇരുട്ടിലാക്കി വൈദ്യുതി മുടക്കം. നീണ്ട...