മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ 12 അംഗ സി.ഐ.ടി.യു സംഘം മർദ്ദിക്കുകയായിരുന്നു. മാനേജർ ജോയ്, ജീവനക്കാരന്‍ നവീൻ ചന്ദ്രൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ പോലീസ് തൊടുപുഴയിലെ ജില്ലാ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ മുഖത്തും കണ്ണിനും പരിക്കേറ്റിട്ടുണ്ട്.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മുത്തൂറ്റ് സ്ഥാപനം തുറന്നത്. സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകൾക്കും റീജണൽ ഓഫീസുകൾക്കും പോലിസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സ്ഥാപനത്തിനും ജീവനക്കാർക്കും സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം പോലീസിനായിരിക്കുമെന്നും കോടതി അറിയിച്ചിരുന്നു. എന്നാൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതിരുന്നതിനാൽ ഇന്ന് പോലീസ് സ്ഥാപനത്തിന് സംരക്ഷണം നൽകിയിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...