നായത്തോട് ഡിവൈന്‍ ഹോസ്പിറ്റലിന് പിറകുവശത്തെ പാടശേഖരത്തിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

അങ്കമാലി: നായത്തോട് ഡിവൈന്‍ ഹോസ്പിറ്റലിന് പിറകുവശത്തെ പാടശേഖരത്തിന് തീപിടിച്ചു. റബര്‍, ജാതി, വാഴ എന്നിവ കത്തിനശിച്ചു. ആളപായമില്ല. തീ കൂടുതല്‍ പ്രദേശത്ത് വ്യാപിക്കുന്നതിന് മുമ്പ്​ അങ്കമാലി അഗ്നിരക്ഷ സേനയെത്തി തീയണച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ടി.വൈ. ഏല്യാസിന്‍റെയും നാട്ടുകാരുടെയും സഹകരണത്തോടെ സേനയിലെ എ.എസ്.ടി.ഒ പി.എ.ഷാജന്‍, സേനാംഗങ്ങളായ പി.ആര്‍. സജേഷ്, സൂരജ് മുരളി, വിനു വര്‍ഗീസ്, പി.എസ്. സുധി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സമയോജിത ഇടപെടലിലൂടെയാണ് തീ അണക്കാനായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...