വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടില്‍ തടിമില്ലില്‍ തീപിടിത്തം . വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സോണിവുഡ് ഇന്‍ഡസ്ട്രീസിലാണ് തീപിടിത്തമുണ്ടായത്. ആറു ലക്ഷത്തോളം വിലവരുന്ന തടി ഉരുപ്പടികള്‍ കത്തിനശിച്ചു. ആളപായമില്ല. പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം. വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി
വെഞ്ഞാറമൂട്ടില്‍ തടിമില്ലില്‍ തീപിടിത്തം : ആറു ലക്ഷത്തോളം വിലവരുന്ന തടി ഉരുപ്പടികള്‍ കത്തിനശിച്ചു, ആളപായമില്ല
RECENT NEWS
Advertisment