വെഞ്ഞാറമൂട്ടില്‍ തടിമില്ലില്‍ തീപിടിത്തം : ആറു ലക്ഷത്തോളം വിലവരുന്ന തടി ഉരുപ്പടികള്‍ കത്തിനശിച്ചു, ആളപായമില്ല

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടില്‍ തടിമില്ലില്‍ തീപിടിത്തം . വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സോണിവുഡ് ഇന്‍ഡസ്ട്രീസിലാണ് തീപിടിത്തമുണ്ടായത്. ആറു ലക്ഷത്തോളം വിലവരുന്ന തടി ഉരുപ്പടികള്‍ കത്തിനശിച്ചു. ആളപായമില്ല. പുലര്‍ച്ചെ  നാല് മണിക്കായിരുന്നു സംഭവം.  വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...